Hijab Row: ബിക്കിനിയോ ജീന്‍സോ ... എന്ത്​ ധരിക്കണമെന്ന്​ തിരഞ്ഞെടുക്കാനുള്ള അവകാശം സ്​ത്രീകളുടേത്, ഹിജാബ് വിവാദത്തില്‍ പ്രിയങ്ക ഗാന്ധി - newshubpoliticshome

Breaking

Wednesday, February 9, 2022

Hijab Row: ബിക്കിനിയോ ജീന്‍സോ ... എന്ത്​ ധരിക്കണമെന്ന്​ തിരഞ്ഞെടുക്കാനുള്ള അവകാശം സ്​ത്രീകളുടേത്, ഹിജാബ് വിവാദത്തില്‍ പ്രിയങ്ക ഗാന്ധി

എന്ത്​ ധരിക്കണമെന്ന്​ തിരഞ്ഞെടുക്കാനുള്ള അവകാശം സ്​ത്രീകളുടേതാണ് എന്ന്  കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി. കർണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കോളേജില്‍ പ്രവേശിപ്പിക്കാത്ത സംഭവം വിവാദമായ  അവസരത്തിലാണ് അവരുടെ പ്രതികരണം.

from India News https://ift.tt/GWaRPhu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages