7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! DA 11%വർദ്ധിച്ചു, 2 മാസത്തെ കുടിശ്ശിക ലഭിക്കും - newshubpoliticshome

Breaking

Sunday, September 12, 2021

7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! DA 11%വർദ്ധിച്ചു, 2 മാസത്തെ കുടിശ്ശിക ലഭിക്കും

7th Pay Commission: വർദ്ധിച്ച ക്ഷാമബത്തയുടെ ആനുകൂല്യം ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കും. സെപ്റ്റംബറിലെ ശമ്പളത്തിൽ ഡിയർനെസ് അലവൻസ് ഉൾപ്പെടുത്തും. കൂടാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശിക തുടർന്നുള്ള ശമ്പളത്തിൽ ലഭ്യമാകും.  

from India News https://ift.tt/2XigfQz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages