Road Ministry: സീറ്റ് ബെല്‍റ്റ്‌ ഇട്ടോളൂ, റോഡ്‌ നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍ - newshubpoliticshome

Breaking

Wednesday, September 21, 2022

Road Ministry: സീറ്റ് ബെല്‍റ്റ്‌ ഇട്ടോളൂ, റോഡ്‌ നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍

അടുത്തിടെ വാഹനാപകടത്തിൽ സൈറസ് മിസ്ത്രി മരിച്ച സംഭവം റോഡ് സുരക്ഷാ നടപടികളിലേയ്ക്ക് വീണ്ടും സര്‍ക്കാരിന്‍റെ ശ്രദ്ധ തിരിച്ചു വിടുകയാണ്.  അതായത്, ട്രാഫിക് നിയമങ്ങള്‍  പരിഷ്കരിക്കുന്നത് മുതൽ പിൻസീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത് വരെ, പൊതുജനങ്ങളുടെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗവും സർക്കാർ ഉപേക്ഷിക്കുന്നില്ല.

from India News https://ift.tt/wRVSJuK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages