WFI Sexual Harassment: സമരം നടത്തുന്ന ഗുസ്‌തി താരങ്ങളെ നേരിട്ട് കാണും: കേന്ദ്ര കായിക മന്ത്രി - newshubpoliticshome

Breaking

Thursday, January 19, 2023

WFI Sexual Harassment: സമരം നടത്തുന്ന ഗുസ്‌തി താരങ്ങളെ നേരിട്ട് കാണും: കേന്ദ്ര കായിക മന്ത്രി

WFI Sexual Harassment: ലഖ്‌നൗവിൽ നടന്ന ദേശീയ ക്യാമ്പിനിടെ ഏതാനും പരിശീലകർ വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതായി ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു.  തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ പ്രതിഷേധം ശക്തമാക്കുമെന്നാണ് സമരക്കാർ പറയുന്നത്.

from India News https://ift.tt/9QW1DwK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages