Bus Accident: ഊട്ടി കൂനൂരിൽ ബസ് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; എട്ടുപേർ മരിച്ചു, 35 പേർക്ക് പരിക്ക്‌ - newshubpoliticshome

Breaking

Saturday, September 30, 2023

Bus Accident: ഊട്ടി കൂനൂരിൽ ബസ് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; എട്ടുപേർ മരിച്ചു, 35 പേർക്ക് പരിക്ക്‌

Ootty Coonoor: ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. തെങ്കാശി സ്വദേശികളാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് കൂനൂർ-മേട്ടുപ്പാളയം ദേശീയപാതയിൽ മരപ്പാലത്തിനടുത്ത് വച്ച് ബസ് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്.

from India News https://ift.tt/5G4WhAH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages