Rs 2000 Notes Exchange: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കേണ്ട അവസാന ദിവസം ഇന്ന്, ഇനിയും നോട്ടുകള്‍ മാറ്റിയെടുത്തില്ല എങ്കില്‍ ഒരു വഴിയുണ്ട്.... - newshubpoliticshome

Breaking

Friday, September 29, 2023

Rs 2000 Notes Exchange: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കേണ്ട അവസാന ദിവസം ഇന്ന്, ഇനിയും നോട്ടുകള്‍ മാറ്റിയെടുത്തില്ല എങ്കില്‍ ഒരു വഴിയുണ്ട്....

Rs 2000 Notes Exchange Deadline:  സെപ്റ്റംബർ 30ന് ശേഷവും 2000 രൂപ നോട്ടുകൾ നിയമപരമായി നിലനിൽക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. എന്നിരുന്നാലും, ഈ തീയതിക്ക് ശേഷം ആളുകൾക്ക് 2000 രൂപ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനോ ബാങ്കിൽ നിന്ന് മാറ്റി വാങ്ങാനോ കഴിയില്ല.  

from India News https://ift.tt/HXpxduC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages