ED Raid: ഒന്നും കണ്ടെത്താനാവില്ല... AAP നേതാവ് സഞ്ജയ് സിംഗിന്‍റെ വസതിയില്‍ നടന്ന റെയ്‌ഡിൽ പ്രതികരിച്ച് അരവിന്ദ് കേജ്‌രിവാൾ - newshubpoliticshome

Breaking

Wednesday, October 4, 2023

ED Raid: ഒന്നും കണ്ടെത്താനാവില്ല... AAP നേതാവ് സഞ്ജയ് സിംഗിന്‍റെ വസതിയില്‍ നടന്ന റെയ്‌ഡിൽ പ്രതികരിച്ച് അരവിന്ദ് കേജ്‌രിവാൾ

ED Raid: ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് AAP നേതാവ് സഞ്ജയ്‌ സിംഗിന്‍റെ വസതയില്‍ ED റെയ്‌ഡ് നടത്തിയത്. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സംഘം സഞ്ജയ്‌ സിംഗിന്‍റെ വീട്ടില്‍ എത്തിയത്.   

from India News https://ift.tt/k6a5GCA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages