Nita Mukesh Ambani Cultural Centre: ഇന്ത്യയും ഖത്തറും തമ്മിൽ സാംസ്‌കാരിക-വിദ്യാഭ്യാസ രംഗത്ത് വൻ കരാർ; നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും ഖത്തർ മ്യൂസിയവും കൈകോർക്കുന്നു - newshubpoliticshome

Breaking

Tuesday, December 23, 2025

Nita Mukesh Ambani Cultural Centre: ഇന്ത്യയും ഖത്തറും തമ്മിൽ സാംസ്‌കാരിക-വിദ്യാഭ്യാസ രംഗത്ത് വൻ കരാർ; നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും ഖത്തർ മ്യൂസിയവും കൈകോർക്കുന്നു

Museum-In-Residence Education: ദോഹയിലെ നാഷണൽ മ്യൂസിയം ഓഫ് ഖത്തറിൽ നടന്ന ചടങ്ങിൽ ഖത്തർ മ്യൂസിയം ചെയർപേഴ്‌സൺ ഷെയ്ഖ അൽ മയാസ ബിന്ത് ഹമദ് ബിൻ ഖലീഫ അൽ താനിയും റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ ഇഷ അംബാനിയും ചേർന്നാണ് കരാർ ഒപ്പുവച്ചത്.

from India News https://ift.tt/4JY7psX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages