Karnataka Leadership Row: കർണാടകത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞേക്കും - newshubpoliticshome

Breaking

Tuesday, May 26, 2026

Karnataka Leadership Row: കർണാടകത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞേക്കും

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന നിർണായക യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, കർണാടക കോൺഗ്രസ് ചുമതലയുള്ള രൺദീപ് സുർജേവാല എന്നിവർ പങ്കെടുത്തിരുന്നു.

from India News https://ift.tt/YfeSWDG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages