7th Pay Commission: ജീവനക്കാർക്ക് വലിയ സന്തോഷവാർത്ത! സർക്കാർ ഒരു അലവൻസ് കൂടി അംഗീകരിച്ചു - newshubpoliticshome

Breaking

Saturday, September 18, 2021

7th Pay Commission: ജീവനക്കാർക്ക് വലിയ സന്തോഷവാർത്ത! സർക്കാർ ഒരു അലവൻസ് കൂടി അംഗീകരിച്ചു

7th Pay Commission: ജീവനക്കാർക്ക് വീണ്ടും ഒരു സന്തോഷവാർത്ത. വാസ്തവത്തിൽ ഗുജറാത്ത് സർക്കാർ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും ഗുജറാത്ത് മെഡിക്കൽ എഡ്യുക്കേഷൻ ആന്റ് റിസർച്ച് സൊസൈറ്റി (GMERS)മെഡിക്കൽ കോളേജുകളിലെ അധ്യാപകർക്കും ഏഴാം ശമ്പള കമ്മീഷന്റെ (7th Pay Commission) ശുപാർശകൾ പ്രകാരം നോൺ-പ്രാക്ടീസ് അലവൻസ് (NPA) നൽകാൻ തീരുമാനിച്ചു. അതായത് ഇനി ഇവരുടെയെല്ലാം ശമ്പളം ഒറ്റയടിക്ക് വർദ്ധിക്കും. 

from India News https://ift.tt/3lyUuV2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages