Delhi-Mumbai Expressway: ഡൽഹി-മുംബൈ ദൂരം പകുതിയാകും! യാത്ര 24 മണിക്കൂറിനുപകരം ഇനി 12 മണിക്കൂർ മതി - newshubpoliticshome

Breaking

Thursday, September 16, 2021

Delhi-Mumbai Expressway: ഡൽഹി-മുംബൈ ദൂരം പകുതിയാകും! യാത്ര 24 മണിക്കൂറിനുപകരം ഇനി 12 മണിക്കൂർ മതി

Delhi-Mumbai Expressway: 2019 മാർച്ച് 9 ന് ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ശിലാസ്ഥാപനം ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, അരുൺ ജെയ്റ്റ്‌ലി, സുഷമ സ്വരാജ് എന്നിവർ ചേർന്ന് നിർവഹിച്ചിരുന്നു. 8 ലൈനുള്ള ഈ എക്സ്പ്രസ് വേയിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികൾ നടന്നത്. 1380 കിലോമീറ്ററിൽ 1200 കിലോമീറ്ററിലാണ് പണി നടക്കുന്നത് അതിൽ 375 കിലോമീറ്റർ റോഡ് പൂർത്തിയായി.  

from India News https://ift.tt/3zdZKC7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages