Pan-Aadhaar linking: പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി - newshubpoliticshome

Breaking

Friday, September 17, 2021

Pan-Aadhaar linking: പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി

Pan-Aadhaar linking: ഇനി നിങ്ങൾക്ക് നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡുമായി 2022 മാർച്ച് 31 വരെ ബന്ധിപ്പിക്കാനാകും. കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ടാണ് പാൻ-ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി നീട്ടിയത് അറിയിച്ചത്.  

from India News https://ift.tt/3nEYPZo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages