Bus Accident: ജമ്മു കശ്മീരിലെ പൂഞ്ചിൽ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് 11 പേർ മരിച്ചു, 25 പേർക്ക് പരിക്ക് - newshubpoliticshome

Breaking

Wednesday, September 14, 2022

Bus Accident: ജമ്മു കശ്മീരിലെ പൂഞ്ചിൽ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് 11 പേർ മരിച്ചു, 25 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ പൂഞ്ചിൽ മിനി ബസ് താഴ്ചയിലേയ്ക്ക്  മറിഞ്ഞ്  11 പേർ മരിച്ചു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. 

from India News https://ift.tt/Vf5P9AK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages