Congress Election Update: ദിഗ് വിജയ് സിംഗ് മത്സരിക്കില്ല, പകരം ഖാർഗെയെ പിന്തുണയ്ക്കും - newshubpoliticshome

Breaking

Friday, September 30, 2022

Congress Election Update: ദിഗ് വിജയ് സിംഗ് മത്സരിക്കില്ല, പകരം ഖാർഗെയെ പിന്തുണയ്ക്കും

കോണ്‍ഗ്രസ്‌ ദേശീയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍നിന്ന്  ദിഗ്‌വിജയ് സിംഗ് പിന്മാറുന്നു.  നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഈ തീരുമാനവുമായി സിംഗ് മുന്നോട്ടു വന്നത്.

from India News https://ift.tt/mpPq2ds
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages