Delhi-NCR Rain: വെള്ളക്കെട്ടില്‍ മുങ്ങി ഡല്‍ഹി, അടുത്ത 3 ദിവസത്തേയ്ക്ക് കനത്ത മഴ - newshubpoliticshome

Breaking

Thursday, September 22, 2022

Delhi-NCR Rain: വെള്ളക്കെട്ടില്‍ മുങ്ങി ഡല്‍ഹി, അടുത്ത 3 ദിവസത്തേയ്ക്ക് കനത്ത മഴ

കഴിഞ്ഞ 3 ദിവസമായി പെയ്തിറങ്ങുന്ന മഴ രാജ്യ തലസ്ഥാനത്ത് ജന ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ട് നഗരത്തിലുടനീളമുള്ള പ്രധാന റോഡുകളിലെ ഗതാഗതത്തെ സാരമായി  ബാധിച്ചിരിയ്ക്കുകയാണ്. 

from India News https://ift.tt/q3UWMIS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages