Fiery Revenge: ചെയ്ത പണിക്ക് കൂലി നല്‍കിയില്ല, മുതലാളിയെ പഞ്ഞിക്കിട്ട് തൊഴിലാളി!! വീഡിയോ വൈറല്‍ - newshubpoliticshome

Breaking

Thursday, September 15, 2022

Fiery Revenge: ചെയ്ത പണിക്ക് കൂലി നല്‍കിയില്ല, മുതലാളിയെ പഞ്ഞിക്കിട്ട് തൊഴിലാളി!! വീഡിയോ വൈറല്‍

ചെയ്ത തൊഴിലിന് കൂലി കൂടെക്കൂടെ ചോദിച്ചിട്ടും നല്‍കാത്ത മുതലാളിയോട് ഒരു തൊഴിലാളിയുടെ ശക്തമായ പ്രതികാരം...  ഒരു തൊഴിലാളി തന്‍റെ  കൂലി തരാന്‍ വിസമ്മതിച്ച മുതലാളിയുടെ ആഡംബര കാര്‍ കത്തിച്ചു...!!  ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.

from India News https://ift.tt/7GdRIhn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages