Kawasaki Ninja 400: റോഡ് വാഴാൻ പുതിയ നിൻജ 400 ; ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു - newshubpoliticshome

Breaking

Friday, September 16, 2022

Kawasaki Ninja 400: റോഡ് വാഴാൻ പുതിയ നിൻജ 400 ; ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു

നിരവധി പുതുമകളോടെയെത്തുന്ന വാഹനത്തിന് ഡിസൈനിലും മെക്കാനിക്കൽ ഭാഗങ്ങളിലും വ്യത്യസ്തതയുണ്ട്. ബോഡി പാനലുകളിൽ പുതിയ ഗ്രാഫിക് അപ്ഡേറ്റും ഇതുവരെയില്ലാത്ത 2 നിറങ്ങളും കൂടിയുണ്ട്. പഴയ നിൻജ 250 യിൽ ഉണ്ടായിരുന്ന എബണി ലൈം ഗ്രീൻ, മെറ്റാലിക് കാർബൺ ഗ്രേ എന്നിവയാണ് പുതിയ നിറങ്ങൾ. 

from India News https://ift.tt/FexuwKH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages