PM Modi To Launch 5G Today: 5 ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും - newshubpoliticshome

Breaking

Friday, September 30, 2022

PM Modi To Launch 5G Today: 5 ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും

PM Modi To Launch 5G Today: ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ഐഎംസിയെ അഭിസംബോധന ചെയ്യും. ഇതോടെ നാല് ദിവസത്തെ പരിപാടിക്ക് തുടക്കമിടും. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വ്യാപനം മൂലം ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി പ്രമുഖ ചിന്തകര്‍, സംരംഭകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഒത്തുചേരും.

from India News https://ift.tt/KskNyp9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages