President Droupadi Murmu: രാഷ്‌ട്രപതി ദ്രൗപതി മുർമു എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും - newshubpoliticshome

Breaking

Wednesday, September 14, 2022

President Droupadi Murmu: രാഷ്‌ട്രപതി ദ്രൗപതി മുർമു എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും

രാഷ്‌ട്രപതി ദ്രൗപതി മുർമു സെപ്റ്റംബർ 17 മുതല്‍ 19 വരെ ലണ്ടൻ സന്ദർശിക്കും. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനും ഇന്ത്യാ ഗവൺമെന്‍റിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കാനും ഈ അവസരം രാഷ്‌ട്രപതി വിനിയോഗിക്കും.  

from India News https://ift.tt/Ms0kRbD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages