Mission Arikomban: തമിഴ്നാട് അതിർത്തിയിൽ തുടർന്ന് അരിക്കൊമ്പന്‍; ജനവാസ മേഖലയിലെത്തിയാല്‍ മയക്കുവെടി വയ്ക്കാനൊരുങ്ങി വനംവകുപ്പ് - newshubpoliticshome

Breaking

Tuesday, May 30, 2023

Mission Arikomban: തമിഴ്നാട് അതിർത്തിയിൽ തുടർന്ന് അരിക്കൊമ്പന്‍; ജനവാസ മേഖലയിലെത്തിയാല്‍ മയക്കുവെടി വയ്ക്കാനൊരുങ്ങി വനംവകുപ്പ്

Arikomban: ഷണ്മുഖ നദി ഡാം പരിസരത്താണ് അരിക്കൊമ്പൻ കൂടുതല്‍ സമയം ചിലവഴിക്കുന്നതെന്നാണ് ജിപിഎസ് സി​ഗ്നലിൽ നിന്ന് വ്യക്തമാകുന്നത്. ഷണ്മുഖ നദി ഡാമില്‍ വെള്ളം കുടിക്കാന്‍ എത്തിയ ആനയെ കണ്ടതായി നാട്ടുകാരും പറയുന്നുണ്ട്.

from India News https://ift.tt/JxWtVme
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages