Anil Ambani: നടപടികൾ നേരിടുന്നത് അനിൽ അംബാനി മാത്രം; തട്ടിപ്പ് മുദ്ര ചാർത്തിയ എസ്ബിഐ നടപടി ഏകപക്ഷീയമോ? - newshubpoliticshome

Breaking

Monday, August 18, 2025

Anil Ambani: നടപടികൾ നേരിടുന്നത് അനിൽ അംബാനി മാത്രം; തട്ടിപ്പ് മുദ്ര ചാർത്തിയ എസ്ബിഐ നടപടി ഏകപക്ഷീയമോ?

അനിൽ അംബാനിക്കും ആർകോമിനുമെതിരായ എസ്ബിഐയുടെ നടപടി നിയമപരമായി വെല്ലുവിളി ഉയർത്തുന്നതാണ്. അനിൽ അംബാനിയുടെ കമ്പനിക്ക് തട്ടിപ്പ് മുദ്ര ചാർത്തിയ എസ്ബിഐയുടെ നടപടിക്ക് വലിയ വിമർശനമാണ് ഉയരുന്നത്. 2025 ജൂണിൽ ഒരു എക്സ്-പാർട്ട് ഉത്തരവ് വഴി പാസാക്കിയ ഈ നീക്കത്തെ ഏകപക്ഷീയവും വിവേചനപരവും എന്ന് അംബാനിയുടെ അഭിഭാഷകൻ ചൂണ്ടികാട്ടിയത്. സുപ്രീം കോടതി നിർദ്ദേശിച്ച സ്വാഭാവിക നീതിയുടെ തത്വങ്ങൾ ലംഘിച്ചുള്ള നടപടിയാണ് ഇതെന്നും നിയമോപദേശൻ വാദിക്കുന്നു.

from India News https://ift.tt/S8xwzmL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages