പണി കിട്ടുമെന്ന് ഉറപ്പ്..! ഈ സേവനങ്ങൾ ഇനി ഉപയോ​ഗിക്കേണ്ട; ബോസ് ഐപിടിവിക്കെതിരെ കർശന നടപടി - newshubpoliticshome

Breaking

Thursday, August 14, 2025

പണി കിട്ടുമെന്ന് ഉറപ്പ്..! ഈ സേവനങ്ങൾ ഇനി ഉപയോ​ഗിക്കേണ്ട; ബോസ് ഐപിടിവിക്കെതിരെ കർശന നടപടി

രാജ്യാന്താര പൈറസി നെറ്റ്‌വർക്ക് ബോസ് ഐപിടിവി പകർപ്പവകാശ ലംഘനം നടത്തി നിയമവിരുദ്ധമായി ഉള്ളടക്കം സ്ട്രീം ചെയ്യുന്നതായി കണ്ടെത്തി. ബോസ് ഐപിടിവി, ഗുരു ഐപിടിവി, തഷാൻ ഐപിടിവി, ബ്രാംപ്ടൺ ഐപിടിവി, വോയിസ് ഐപിടിവി, ഇന്ത്യൻ ഐപിടിവി, പഞ്ചാബി ഐപിടിവി, എഡ്മണ്ടൺ ഐപിടിവി, ബോസ് എന്റർടൈൻമെന്റ് ഐപിടിവി, അൾട്രാസ്ട്രീം ടിവി തുടങ്ങിയ ബ്രാൻഡുകളിലാണ് ഈ നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നത്. ഇവ ​ഗുരുതരമായ പകർപ്പവകാശ ലംഘനത്തിലും ഡാറ്റ സ്വകാര്യതാ ലംഘനത്തിലും ഏർപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്. 

from India News https://ift.tt/vfjqaDC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages