Election Commission press conference: വിവേചനമില്ല, ആരോപണങ്ങളെ ഭയക്കുന്നില്ല, അന്വേഷണവുമില്ല; രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ - newshubpoliticshome

Breaking

Sunday, August 17, 2025

Election Commission press conference: വിവേചനമില്ല, ആരോപണങ്ങളെ ഭയക്കുന്നില്ല, അന്വേഷണവുമില്ല; രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

CEC Gyanesh Kumar: തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെയാണ് നിയമപ്രകാരം എല്ലാ രാഷ്ട്രീയ പാർട്ടികളും രൂപംകൊള്ളുന്നത്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ കമ്മിഷന് വിവേചനം നടത്താനാകുകയെന്നും ​ഗ്യാനേഷ് കുമാർ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

from India News https://ift.tt/DGZuAJR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages