Encounter In Baramulla: ഉറി സെക്ടറിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു - newshubpoliticshome

Breaking

Wednesday, August 13, 2025

Encounter In Baramulla: ഉറി സെക്ടറിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

Baramulla Encounter Updates: വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ ഇന്ന് നടന്ന വെടിവയ്പ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഉറി സെക്ടറിലെ ചുരണ്ട ഗ്രാമത്തിൽ നിയന്ത്രണ രേഖയിൽ നടന്ന വെടിവയ്പിലാണ് സൈനികൻ കൊല്ലപ്പെട്ടത്.

from India News https://ift.tt/RsKaJ5C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages