Uttarakashi Cloudburst: ഒരു ​ഗ്രാമത്തെ മുഴുവൻ വിഴുങ്ങി മിന്നൽ പ്രളയം; 4 മരണം, ഉത്തരകാശിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു - newshubpoliticshome

Breaking

Tuesday, August 5, 2025

Uttarakashi Cloudburst: ഒരു ​ഗ്രാമത്തെ മുഴുവൻ വിഴുങ്ങി മിന്നൽ പ്രളയം; 4 മരണം, ഉത്തരകാശിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയത്തെ തുടർന്ന് 4 മരണം. ഉത്തരകാശിയിലാണ് മേഘവിസ്ഫോടനമുണ്ടായത്. മിന്നൽപ്രളയത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. 60ൽ അധികം പേരെ കാണാതായതായാണ് നി​ഗമനം. ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

from India News https://ift.tt/Q29yRJ6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages