ഡൽഹിയിലും ഇഡിക്കെതിരെ പ്രതിഷേധം; സി‌പി‌എം മാർച്ചിൽ സംഘർഷം, എം.എ. ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി - newshubpoliticshome

Breaking

Wednesday, May 27, 2026

ഡൽഹിയിലും ഇഡിക്കെതിരെ പ്രതിഷേധം; സി‌പി‌എം മാർച്ചിൽ സംഘർഷം, എം.എ. ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

CPM Delhi Protest: ഡൽഹിയിൽ ഇഡി ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. മാര്ർച്ചിന് നേതൃത്വം നൽകിയ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

from India News https://ift.tt/O6CUcbr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages