സംയുക്ത സൈനിക മേധാവിയായി ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ നാളെ ചുമതലയേല്‍ക്കും - newshubpoliticshome

Breaking

Thursday, September 29, 2022

സംയുക്ത സൈനിക മേധാവിയായി ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ നാളെ ചുമതലയേല്‍ക്കും

ഡൽഹിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന  ചടങ്ങിലാണ് ചുമതല ഏറ്റെടുക്കുക. സൈനികകാര്യ സെക്രട്ടറി പദവിയും ലഫ്. ജനറല്‍ അനില്‍ ചൗഹാന്‍ വഹിക്കും. 

from India News https://ift.tt/o04TeEV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages