Disproportionate Asset Case: അനധികൃത സ്വത്ത് സമ്പാദനം: ഡി കെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്; രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ട് - newshubpoliticshome

Breaking

Wednesday, September 28, 2022

Disproportionate Asset Case: അനധികൃത സ്വത്ത് സമ്പാദനം: ഡി കെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്; രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്

Disproportionate assets case: 2017ൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിവകുമാറിനെ പ്രതി ചേർത്തിരുന്നു. ശേഷം 2020 ൽ സിബിഐ ഡികെ ശിവകുമാറിനെതിരെ കേസെടുത്തത്.  ഡൽഹി, മഹാരാഷ്ട്ര, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ശിവകുമാറുമായി ബന്ധപ്പെട്ട 14 വസ്‌തുവകകളിൽ റെയ്ഡും നടത്തിയിരുന്നു. 

from India News https://ift.tt/RQOacds
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages