രാജസ്ഥാനിൽ നിയമസഭാ കക്ഷി യോഗം റദ്ദാക്കി; ഗെഹ്‌ലോട്ടിനെയും സച്ചിൻ പൈലറ്റിനേയും ഡൽഹിക്ക് വിളിപ്പിച്ചു - newshubpoliticshome

Breaking

Sunday, September 25, 2022

രാജസ്ഥാനിൽ നിയമസഭാ കക്ഷി യോഗം റദ്ദാക്കി; ഗെഹ്‌ലോട്ടിനെയും സച്ചിൻ പൈലറ്റിനേയും ഡൽഹിക്ക് വിളിപ്പിച്ചു

കെ സി വേണുഗോപാലിനോട് കാര്യങ്ങൾ തൻ്റെ നിയന്ത്രണത്തിലല്ലെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ  എംഎല്‍എമാരോട് സംസാരിക്കാന്‍ നിരീക്ഷകര്‍ക്ക് സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കുകയും തീരുമാനം ഹൈക്കമാൻഡിന് വിടാനുള്ള പ്രമേയം പാസാക്കാനും പറഞ്ഞിട്ടുണ്ട്. 

from India News https://ift.tt/BnrcLah
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages