Viral Video: നാഗമാണിക്യത്തിന് കാവലിരിക്കുന്ന കരി നാഗം..! അപൂർവ ദൃശ്യം വൈറലാകുന്നു - newshubpoliticshome

Breaking

Sunday, September 25, 2022

Viral Video: നാഗമാണിക്യത്തിന് കാവലിരിക്കുന്ന കരി നാഗം..! അപൂർവ ദൃശ്യം വൈറലാകുന്നു

Viral Video: നാഗമണിയ്ക്ക് കാവൽ നിൽക്കുന്ന നാഗത്തിന്റെ കഥകൾ നാം ഒരുപാട് കേൾക്കുകയും അത്തരം സിനിമകളും സീരിയലുകളും സ്‌ക്രീനിൽ കാണുകയും ചെയ്തിട്ടുണ്ട് അല്ലെ.  എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ഒരുഅപൂർവ ദൃശ്യം അതായത് നാഗമണിക്ക് കാവൽ നിൽക്കുന്ന നാഗത്തിന്റെ അപൂർവ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരിക്കുകയാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

from India News https://ift.tt/mArQKpg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages