Delhi Gang rape Case: ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16കാരി കൂട്ടബലാത്സംഗത്തിനിരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ - newshubpoliticshome

Breaking

Monday, August 31, 2026

Delhi Gang rape Case: ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16കാരി കൂട്ടബലാത്സംഗത്തിനിരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

രാജ്യതലസ്ഥാനത്ത് ഓടുന്ന സ്ലീപ്പർ ബസിൽ 16 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി. യുപി സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനിയാണ് ഈ മാസം നാലിന് ക്രൂര പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബസ് കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. പീഡനത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

from India News https://ift.tt/mEW3fJn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages