LPG Price Hike: മാസത്തിന്റെ ആദ്യ ദിനം ഉപഭോക്താക്കൾക്ക് ഇരുട്ടടി; പാചകവാതക വില വർധിച്ചു - newshubpoliticshome

Breaking

Monday, August 31, 2026

LPG Price Hike: മാസത്തിന്റെ ആദ്യ ദിനം ഉപഭോക്താക്കൾക്ക് ഇരുട്ടടി; പാചകവാതക വില വർധിച്ചു

Cylinder Price Hiked: സെപ്റ്റംബറിലെ ആദ്യ ദിവസം സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികളായ ഐഒസി, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവ വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. ഇന്നുമുതൽ രാജ്യത്തുടനീളമുള്ള എല്ലാ നഗരങ്ങളിലും പുതിയ സിലിണ്ടർ വിലകൾ നടപ്പിലാക്കി.

from India News https://ift.tt/qkZI2K8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages